15 August 2015

നേടാം ഫ്രീ റീച്ചാ൪ജുകൾ..

    നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് എങ്ങനെ പണം ഉണ്ടാക്കാമെന്ന്..?

     എങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്.. താഴെ ഉള്ള 3 ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പണം ഉണ്ടാക്കാവുന്നതാണ്.

TaskBucks - Rs 25 Per Refer


                 Playstoril നിന്നും ഈ ആപ്പ് download ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് register ചെയ്യുക.. പിന്നെ കാണുന്ന ആപ്പുകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് download ചെയ്യാം. ഓരോ ആപ്പിനും നിശ്ചിത രൂപ നിങ്ങൾക്ക് taskbucks തരുന്നതാരിക്കും.

                നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരെ invite ചെയ്യതും പണം ഉണ്ടാക്കാവുന്നതാണ്. Taskbuckലേക്ക് invite ചെയ്യുന്നത് വഴി നിങ്ങൾക്ക് 31 രൂപ നേടാൻ കഴിയും.
Taskbucks Download ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Download TaskBucks


Mcent - Rs 30-350 Per Refer


                  ഇതും taskbucksinu സമാനമായ ഒരു ആപ്ളിക്കേഷനാണു. Playstoril നിന്നും ഈ ആപ്പ് download ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് register ചെയ്യുക.. പിന്നെ കാണുന്ന ആപ്പുകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് download ചെയ്യാം. ഓരോ ആപ്പിനും നിശ്ചിത രൂപ നിങ്ങൾക്ക് mcent തരുന്നതാരിക്കും.
                 Mcentലേക്ക് invite ചെയ്യുന്നത് വഴി നിങ്ങൾക്ക് 30-300 രൂപ വരെ നേടാൻ കഴിയും.

Download Mcent

Earn Talktime - Rs 130 Per Refer



                    സമാനമായ മറ്റൊരു ആപ്ളിക്കേഷനാണ് earn talktime. Playstoril നിന്നും ഈ ആപ്പ് download ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് register ചെയ്യുക.. പിന്നെ കാണുന്ന ആപ്പുകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് download ചെയ്യാം. ഓരോ ആപ്പിനും നിശ്ചിത രൂപ നിങ്ങൾക്ക് earn talktime തരുന്നതാരിക്കും.
                    Earn talktimeലേക്ക് invite ചെയ്യുന്നത് വഴി നിങ്ങൾക്ക് 160 രൂപ വരെ നേടാൻ കഴിയും.

Download Earn Talktime

Note: ഈ പോസ്റ്റ് തികച്ചും സത്യസന്ധമാണ്. എല്ലാ ആപ്ളിക്കേഷനും നിങ്ങൾക്ക് പണം നൽകുന്നതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചുവടെ കമന്റ് ചെയ്യുക.

0 comments:

Post a Comment